Patchworks ©. Powered by Blogger.

Thursday 27 June 2013

Filled Under:

ബ്ലോഗിൻറെ Home Page-ൽ ബ്ലോഗ്‌ പോസ്റ്റുകൾ ചുരുക്കി Read More എങ്ങനെ നൽകാം

Share




                ബ്ലോഗിൽ സാദാരണ Home Page -ൽ പോസ്റ്റുകൾ  പൂർണമായി വരാറാണ് പതിവ് , പക്ഷെ  ഇങ്ങനെ ആകുമ്പോൾ വായനക്കാർ പല പോസ്റ്റുകളും ശ്രദ്ധിക്കാതെ പോവാൻ  സാധ്യത കൂടുതലാണ് . എങ്കിലും ബ്ലോഗിൽ   Home Page -ൽ പോസ്റ്റുകൾ  ചുരുക്കി  Read More ബട്ടണ്‍ വെക്കാവുന്നതാണ് . ഇതിൽ ക്ലിക്കുമ്പോൾ പോസ്റ്റ്‌ പൂർണമായി ലോഡ് ആയി  വരുന്നതാണ് . 




1 . ബ്ലോഗിൽ പോസ്റ്റുമ്പോൾ Home Page -ൽ വരേണ്ട ടെക്സ്റ്റുകൾക്ക് ശേഷം  പോസ്റ്റ്‌ ടൈപ്പ് ചെയ്യുന്നതിന് മുകളിൽ കാണുന്ന ബട്ടണ്‍ ക്ലിക്കുക  



2  ഇപ്പോൾ താഴെയുള്ള ഇമേജിലുള്ളത് പോലെ Page Break വന്നതായി  കാണാം .



 3. ഇനി പോസ്റ്റ്‌ കമ്പ്ലീറ്റ്‌ ചെയ്ത് പോസ്റ്റുക , 

ഇപ്പോൾ നിങ്ങളുടെ ബ്ലോഗിൽ ബ്ലോഗിൽ   Home Page -ൽ പോസ്റ്റ്   ചുരുക്കി  Read More ബട്ടണ്‍ വന്നുകാണും

ഈ Default  Read More ലിങ്ക് ആണ് , ഇതിനു പകരം നല്ല ഇമേജുകൾ ചേർക്കാം അതെങ്ങനെയെന്ന് അറിയാൻ  ഇവിടെ ക്ലിക്കൂ