Patchworks ©. Powered by Blogger.

Thursday 6 June 2013

Filled Under:

Hyperlink ചെയ്ത പേജ് പേജ് മെനുവില്‍ നിന്ന് എങ്ങനെ Hide ചെയ്യിക്കാം..

Share


   നാം സാദാരണ പോസ്ടുകള്‍ക്കിടയില്‍ Hyperlink നല്‍കുന്നവരാണ് പക്ഷെ hyperlink ചെയ്ത പേജുകള്‍ പേജ്മെനുവില്‍ കാണാരാണ് പതിവ് . ആ പേജ് എങ്ങനെ Hide ചെയ്യിക്കാം എന്ന് നോക്കാം.


1.  Blogger ല്‍  sign-in ചെയ്ത് , ബ്ലോഗ്‌ സെലക്ട്‌ ചെയ്യുക 


2. തുറന്ന് വന്ന പേജില്‍  layout എന്ന പേജ് ഓപ്പണ്‍ ചെയ്യുക

3.താഴെ കാണിച്ചിരിക്കുന്ന ഇമെജിലെ Edit ബട്ടണ്‍ ക്ലിക്കുക


4. പുതുതായി വന്ന പേജില്‍ Hide ചെയ്യേണ്ട പേജുകള്‍ untick ചെയ്ത് Save ചെയ്യുക